1984 · song 2

Lahari lahari

Credits

Singer
Anitha Reddy
Lyricist
Chunakkara Ramankutty
Composer
KJ Joy

Lyrics

ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ലഹരീ ലഹരി ലഹരീ ലഹരി സുഖത്തിന്റെ പുകച്ചുരുൾ നെറുകയിൽ കയറിയ സുഖത്തിന്റെ പുകച്ചുരുൾ നെറുകയിൽ കയറിയ ലഹരീ ലഹരീ ലഹരീ ലഹരി ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ മണ്ണിലെ പൂവുകൾ വിണ്ണിലെ പൂവുകൾ എനിയ്ക്കായ് നിനക്കായ് വിരിഞ്ഞൂ പ്രഭചൊരിഞ്ഞു എനിയ്ക്കായ് നിനക്കായ് വിരിഞ്ഞൂ പ്രഭചൊരിഞ്ഞു ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (ലഹരീ ലഹരീ..) എന്നിലെ മോഹങ്ങൾ നിന്നിലെ രാഗങ്ങൾ എന്നിലെ മോഹങ്ങൾ നിന്നിലെ രാഗങ്ങൾ മലരായ് മധുവായ് വിടർന്നു പ്രഭചൊരിഞ്ഞു മലരായ് മധുവായ് വിടർന്നു പ്രഭചൊരിഞ്ഞു ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (ലഹരീ ലഹരീ..)

Published by the catalogue editor. Rights remain with the original creators.