Poomadhathe Pennu poster

1984 · song 2

Thumbappoo Choru Venam

Credits

Singer
KJ Yesudas P Madhuri
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

തുമ്പപ്പൂ ചോറു വേണം കറികള്‍ നൂറു വേണം ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച് ചന്തത്തിലൊരുക്കേണം -നമ്മള്‍ അമ്മയ്ക്കൊരമൃതേത്ത് തുമ്പപ്പൂ ചോറുവേണം കറികള്‍ നൂറു വേണം ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച് ചന്തത്തിലൊരുക്കേണം -നമ്മള്‍ അമ്മയ്ക്കൊരമൃതേത്ത് നെഞ്ചിലെ സ്നേഹത്തിന്‍ നറുനെയ്യ് ഈ ജന്മപുണ്യത്തിന്‍ കുളിർതൈര് എന്നും നമ്മൾക്ക് മധുരിക്കുവാനായ് അമ്മതന്‍ പുഞ്ചിരി പാല്പായസം ഓമനക്കുട്ടന്റെ കനവുകൾതൻ താരിലും തളിരിലും കണ്ണീര് മൗനദുഃഖങ്ങൾ എന്നിൽ നിറയ്ക്കും മോഹഭംഗത്തിൻ പെരിയാറ് തുമ്പപ്പൂ ചോറു വേണം കറികള്‍ നൂറു വേണം ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച് ചന്തത്തിലൊരുക്കേണം -നമ്മള്‍ അമ്മയ്ക്കൊരമൃതേത്ത്

Published by the catalogue editor. Rights remain with the original creators.