1984 · song 1
Kannane Kandu Sakhi
Credits
- Singer
-
MG Sreekumar
- Lyricist
- Chunakkara Ramankutty
- Composer
-
MG Radhakrishnan
Lyrics
കണ്ണനെ കണ്ടു സഖീ കാർവർണ്ണനെ കണ്ടൂ സഖീ ഞാൻ
കണ്ണനെ കണ്ടു സഖീ കാർവർണ്ണനെ കണ്ടൂ സഖീ ഞാൻ
കണ്ണനെ കണ്ടു സഖീ
തരുമൊരു വരം മിഴികളിൽ ശരം തനുവിലെ സുഖം
പ്രിയതരസുഖമരികിൽ
കണ്ണനെ കണ്ടു സഖീ
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ (2)
തരുമൊരു വരം മിഴികളിൽ ശരം
തനുവിലെ സുഖം പ്രിയതരമുഖം
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ
നീലകടമ്പിൻ പൂവുകൾ ചൂടി
ഉണരുവാനായ് ഞാനുമണഞ്ഞു
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം പ്രിയസഖീ
കണ്ണനെ കണ്ടു സഖീ
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം
മാനസം അതൊരു പൂവനം മദന മോഹനം
മൃദുലകോമളം
കണ്ണനെ കണ്ടു സഖീ
കാർവർണ്ണനെ കണ്ടൂ സഖീ
സസസനി രിരിരിഗ ഗഗഗമ മമമപ മഗരി
സസസനി രിരിരിഗ ഗഗഗമ മമമപ പധനിസ
കണ്ണനെ കണ്ടു സഖീ
Published by the catalogue editor. Rights remain with the original creators.