Parannu Parannu Parannu poster

1984 · song 2

Thaalamaay Varoo

Credits

Singer
S Janaki Chorus
Lyricist
ONV Kurup
Composer
Johnson

Lyrics

താളമായ് വരൂ മേളമായ് വരൂ കേളിയാടുമെൻ ജീവശാഖിതൻ താളം മേളം ലോലചാമരം.. വീശി വീശി വാ പീലി ചൂടി വാ.. കോലമാടി വാ  താളമായ് വരൂ... മേളമായ് വരൂ താരുണർന്നുവോ തളിരുലഞ്ഞുവോ താണുയർന്നിടും തരളമാം പദം (2) ചതുരംഗമാടുമേതോ ചലനങ്ങൾ പൂത്ത പോലെ താളം തേടും കാറ്റേ ഇതിലെ (താളമായ്...) സൂര്യകാന്തികൾ ഇതൾ വിടർന്നുവോ മാരിവില്ലിലെ മണികളൂർന്നുവോ (2) കതിർ കണ്ടുണർന്ന മാനം കനകാംബരങ്ങൾ കോർത്തു വാനം  ഓളം തുള്ളും തുടിയായ് (താളമായ്...)

Published by the catalogue editor. Rights remain with the original creators.