1984 · song 1

Madhumazha Pozhiyum

Credits

Singer
KJ Yesudas Chorus
Lyricist
Poovachal Khader
Composer
AT Ummer

Lyrics

മധുമഴ പൊഴിയും മലരണിവനിയിൽ നിഴലുകൾ പിണയും തണുവണി കുടിലിൽ ചേതോഹരീ വ്രീളാവതീ ചേതോഹരീ വ്രീളാവതീ നീ നിന്റെ ശൃംഗാരഭാവത്താലെന്നുള്ളിൽ താളങ്ങൾ മാറ്റുമ്പോൾ രോമാഞ്ചമേകുമ്പോൾ ആഹാഹഹാ ലാസ്യമേളാ ഓഹോഹൊഹോ രാസലീലാ തങ്കത്തിങ്കൾ സമം സഖീ ഈ അല്ലിൽ നീ ഒഴുകൂ സ്വപ്നം പോലെ പുഷ്പം പോലെ എന്നിൽ നീ വിടരൂ ... ആ...എന്നിൽ നീ വിടരൂ (മധുമഴ പൊഴിയും...) പൊന്നിൽ വേണു സമം ഇനിയെൻ ചുണ്ടിന് ചൂറിയൂ ഹർഷം നൽകും വർഷം പോലെ എന്നിൽ നീ നിറയൂ ...ആ...എന്നിൽ നീ നിറയൂ (മധുമഴ പൊഴിയും...)

Published by the catalogue editor. Rights remain with the original creators.