1984 · song 2

Sundariyaakum bhoomi

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
AT Ummer

Lyrics

സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി..ഓ ഹോ..ഹോ.. സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി ഭൂമിയിൽ സ്വർഗ്ഗം തീർക്കാനായ് വന്നവരല്ലോ നമ്മൾ പൂവുകൾ തേടും ശലഭം പോൽ ഒന്നായ് പാറും നമ്മൾ..(പൂവുകൾ) സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി.....   ജീവിതം ഒരു തടവറയല്ല മാനസം അതിൽ അടയുകയില്ല(2) ചിരിച്ചും കളിച്ചും മദിച്ചും(2) ആസ്വദിക്കുക നമ്മൾ പലതും പങ്കുവെയ്ക്കുക നമ്മൾ   സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി ഭൂമിയിൽ സ്വർഗ്ഗം തീർക്കാനായ് വന്നവരല്ലോ നമ്മൾ...   യൗവ്വനം ഒരു പൂങ്കുടമല്ലോ തേൻകണം അതിൽ നിറയുകയല്ലോ (2) പകർന്നും നുകർന്നും മുകർന്നും (2) അലിയുക തമ്മിൽ ലഹരിയിൽ താരമാവുക നമ്മൾ (സുന്ദരിയാകും......)

Published by the catalogue editor. Rights remain with the original creators.