1984 · song 4

Oh my darling

Credits

Singer
Chorus Usha Uthup
Lyricist
Usha Uthup
Composer
Usha Uthup

Lyrics

ഓ മൈ ഡാർലിംഗ് കമോൺ സ്വിംഗ് ദി നൈറ്റ് ഈസ് സ്റ്റിൽ യംഗ് കമോൺ സ്വിംഗ് യൂത്ത് ഈസ് ബ്ളൂമിംഗ് കമോൺ സ്വിംഗ് ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗ മെല്ലെ കാറ്റിലാടും വല്ലി പോൽ മെല്ലെ ജീവതന്ത്രിയിൽ പ്രേമഗീതികൾ മീട്ടിമീട്ടി നാം പാടി രാഗവീഥിയിൽ താളമേളമായ് നമ്മളിന്നു നടമാടി താരുണ്യവസന്തം പ്രേമത്തിൻ സുഗന്ധം ആനന്ദം പ്രപഞ്ചം ഓഹോ ഹോഹോ സ്വിംഗ് ഹണിമൂൺ ഇന്ന് ഹണിമൂൺ ഉലകമാകെ ഹണിമൂൺ പതയും പാനചഷകം വാനിലുള്ള ഫുൾമൂൺ ചിരിച്ചു നിൽക്കും ഫുൾമൂൺ ഉല്ലാസം മദാലസം എല്ലാർക്കും മഹോത്സവം സ്വിംഗ് സ്വിംഗ് ഓ മൈ ഡാർലിംഗ് കമോൺ സ്വിംഗ് ദി നൈറ്റ് ഈസ് സ്റ്റിൽ യംഗ് കമോൺ സ്വിംഗ് യൂത്ത് ഈസ് ബ്ളൂമിംഗ് കമോൺ സ്വിംഗ് ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗ ഡ്രങ്ക് വിത്ത് സ്വീറ്റ് ലൗ

Published by the catalogue editor. Rights remain with the original creators.