Oru Kochu Swapnam poster

1984 · song 2

Udyaanadevi Than

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

ഉദ്യാനദേവിതന്‍ ഉത്സവമായ് നയനോത്സവമായ് വന്ന പൂമകളേ സുഖമോ സുഖമോ  കുശലം ചോദിപ്പൂ സഖികള്‍  നിന്‍ പുഷ്പ സഖികള്‍ (ഉദ്യാനദേവിതന്‍...)  പാലുപോലെ നിലാവുപോലെ വെണ്മയോലുന്ന നിന്മനസ്സില്‍ വിരിയുന്നതെല്ലാം വെളുത്തപൂക്കൾ നിന്മനസ്സില്‍ വിരിയുന്നതെല്ലാം വെളുത്തപൂക്കൾ  കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍ നിന്മനസ്സില്‍ കൂടണയുന്നതെല്ലാം വെൺപ്രാക്കള്‍  ഉദ്യാനദേവിതന്‍ ഉത്സവമായ് നയനോത്സവമായ് വന്ന പൂമകളേ പൂമകളേ  കൂടെവന്ന കിനാവുപോലെ  ആരേ പാടുന്നു നിന്മനസ്സില്‍ വിടരുന്നതെന്നോ തുടുത്ത പൂക്കള്‍ നിന്മനസ്സില്‍ വിടരുന്നതെന്നോ  തുടുത്ത പൂക്കള്‍ -തേനു തിരുന്നതെന്നോ മാമ്പൂക്കള്‍  നിന്മനസ്സില്‍ തേനുതിരുന്നതെന്നോ മാമ്പൂക്കള്‍  (ഉദ്യാനദേവിതന്‍...)

Published by the catalogue editor. Rights remain with the original creators.