Oru Kochu Swapnam poster

1984 · song 1

Maaril Chaarthiya

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു നഖക്ഷതങ്ങള്‍ സുഖകരമാമൊരു വേദന പകരുന്നൂ സഖീ... ആ‍...സഖീ നീ അടിമുടി ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു അവന്റെ ദാഹം തീര്‍ക്കാന്‍ നീയൊരു തേനുറവാകുന്നു അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം മാമ്പൂവുരുകുന്നു അലസം.. മധുരം.. അലസം മധുരം വള്ളിക്കുടിലില്‍ നറുമൊഴി ചിതറുന്നു സുഖ നിശ്വസിതം... സുഖനിശ്വസിതം സുരഭിലമാമൊരു കാറ്റായ് പടരുന്നൂ മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക- മഴിഞ്ഞു വീഴുന്നു മാരകരാംഗുലി കളഭം പൂശി പൂവുടല്‍ ഉഴിയുന്നു

Published by the catalogue editor. Rights remain with the original creators.