1984 · song 1

Daddy how are you today

Credits

Singer
KJ Yesudas Baby Geethu Antony
Lyricist
Balu Kiriyath
Composer
Raghu Kumar

Lyrics

ഡാഡീ ഹൗ ആർ യൂ റ്റുഡേ മെനി തിങ്സ് ഹാപ്പെൻഡ് ഓൺ ദ് വേ ഹൗ ആർ യൂ ഹൗ ആർ യൂ റ്റുഡേ ബിനൂ ഓ ബിനൂ ഹൗ ആർ യൂ റ്റുഡേ മെനി തിങ്സ് ഹാപ്പെൻഡ് ഓൺ ദ് വേ ഹൗ ആർ യു ഹൗ ആർ യൂ ബിനു റ്റുഡേ ചോര വാർന്നൊഴുകും മനസ്സുമായ് രാവിൽ ഞാൻ തേങ്ങിക്കരഞ്ഞിടുമ്പോൾ മുള്ളിൽ വീണു മുറിഞ്ഞൊരെൻ ഹൃദയം  നൊന്തു പിടഞ്ഞിടുന്നൂ ഒരു നോക്കു കാണുവാൻ വാ വാ ബീനൂട്ടീ ആശ്വാസഗാനമായ് വൺ പ്ലസ് വൺ ഇസ് വൺ ദറ്റ്സ് യൂ പ്ലസ് മമ്മി ആന്റ് വി ബിലോങ് റ്റു വൺ പ്ലസ് വൺ ആന്റ് മി സ്നേഹിച്ച ഹൃദയങ്ങളോടും മോഹിച്ച സ്വപ്നങ്ങളോടും വിട ചൊല്ലി ഞാൻ സമയമാം തേരിൽ  മറുകര പോകും മുൻപേ ഒരു വാക്കു ചൊല്ലുവാൻ വാ വാ ബീനൂട്ടീ ആനന്ദരാഗമായ് ഐ ഡൂ കെയർ ഫോർ യൂ ഐ ഡൂ ലവ് യൂ റ്റൂ റ്റിൽ ദ് ലെയിൻസ് ഡോണ്ട് മൂവ് ഐൽ ബി ലവിങ് യൂ ഐൽ ബി ലവിങ് യൂ

Published by the catalogue editor. Rights remain with the original creators.