1984 · song 1
Maanathe Maanikyakkunninmel
Credits
- Singer
-
MG Sreekumar
G Venugopal
Ambili
Chorus
D Sivaprasad
Janakidevi
KG Markose
- Lyricist
- Chunakkara Ramankutty
- Composer
-
MG Radhakrishnan
Lyrics
തെയ്യാരേ തെയ്യാരേ..
മാനത്തെ മാണിക്ക്യക്കുന്നിന്മേല്‍
മലരായ മലരെല്ലാം വിരിഞ്ഞു
നീ കൂടി പൂ നുള്ളാന്‍ വരുന്നോ
നീ കൂടി തേനുണ്ണാന്‍ വരുന്നോ
(മാനത്തെ...)
തെയ്യാരേ തെയ്യാരേ..
മേരേ ഘടി ഘടി
മേരി സിന്ദഗീ
നഹി നഹി ഹോ
ദില് ഏക് മന്ദിറ് തും തും
ഔര്‍ തലാബ് കിനാരേ തും തും
കബ് ബടേ ബടേ ഹേ തും തും
സബ് പഠാ പഠാ ഹേ തും തും
തും തും (ദില് ഏക്..)
താ ധിതാ ധിതി താ ധിതി തി താ
തി ധൈ തി തിമൃത തെയ്
എന്റെ കുടലുമസിൽ...
താ ധിതാ ധിതി താ ധിതി തി താ
തി ധൈ തി തിമൃത തെയ്
എന്റെ കാലുമസില്‍...
വരൂ വരൂ തരൂ തരൂ
നിന്റെ ഹൃദയമസിലെനിക്കു തരൂ സഖി
വരൂ സഖി
നിന്റെ ഹൃദയമസിലെനിക്കു തരൂ സഖി
രസഗുള വെച്ചൊരു പൂരി
ഗുലാബ്ജാം വെച്ചൊരു തൈരുവട
പേപ്പര്‍ ദോശയ്ക്കകത്തു നിനക്കൊരു
മസാല വച്ചൊരു കോഴി
കൊക്കരക്കോ കൂകും കോഴി
ആ പുറത്തും കാണാത്ത കോഴി
നിന്റെ ലിവര്‍റോസ്റ്റ് ചെയ്തെനിയ്ക്കിന്നു നീ
പൊതിഞ്ഞു തരുമോ തോഴി
ലിവര്‍ പൊതിഞ്ഞു തരുമോ തോഴി
അല്ല തോഴി അല്ല കോഴി അല്ല തോഴി ഛേ!!
Published by the catalogue editor. Rights remain with the original creators.