1984 · song 2

Madhuramaam lahariyil

From Nethavu

Credits

Singer
KJ Yesudas S Janaki
Lyricist
KG Menon
Composer
AT Ummer

Lyrics

മധുരമാം ലഹരിയില്‍ പുളകമായ് മാനസം  തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ്  ഇണക്കിളി നീ വരൂ .. . .  മധുരമാം ലഹരിയില്‍. .  അത്മാവിനുള്ളിലൊരിക്കിളി കൂട്ടാൻ ദേവതേ നിന്നെ ഞാൻ നാളേറെ തേടി (2) രോമാഞ്ചം കൊണ്ടോരീ തേയില കാടുകൾ  ആമോദത്താലിവൾ ആളാകെ മാറി  ആളാകെ മാറി (മധുരമാം... ) ദാഹിച്ചു കൊണ്ടെൻ സ്വപ്‌നങ്ങൾ നില്പ്പൂ  വാരി പുണ൪ന്നെന്നെ ഉന്മാദയാക്കൂ (2) മാദകരാവിലീ മാരന്റെ മേനിയെ  മാലാഖേ നീ വന്നു മാറോടണയ്ക്കൂ  മാറോടണയ്ക്കൂ. .  മധുരമാം ലഹരിയില്‍ പുളകമായ് മാനസം  തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ്  ഇണക്കിളി നീ വരൂ ... (മധുരമാം... )

Published by the catalogue editor. Rights remain with the original creators.