1984 · song 3

Ninmizhiyum Enmizhiyum

Credits

Singer
KJ Yesudas S Janaki
Lyricist
Poovachal Khader
Composer
MS Viswanathan

Lyrics

നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ നിൻ കരളും എൻ കരളും നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ കിരണങ്ങൾ ഇഴപാകും ഹിമഭൂമിയിൽ ചരിതത്തിൻ ഇതളോലും ഇടനാഴിയിൽ കിരണങ്ങൾ ഇഴപാകും ഹിമഭൂമിയിൽ ചരിതത്തിൻ ഇതളോലും ഇടനാഴിയിൽ നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ നിൻ കൈകൾ അരുളുന്ന ആനന്ദം എന്നുള്ളിൽ മലരിടും വാസന്തം നിൻ കൈകൾ അരുളുന്ന ആനന്ദം എന്നുള്ളിൽ മലരിടും വാസന്തം അതിൽ പൂക്കും ഒരു സ്വപ്നം അതിൽ പൂക്കും ഒരു സ്വപ്നം എന്നുടലിൽ നീ പതിയാം  എൻ പുളകം നീയണിയാം നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ നിൻ വാക്കിൽ ഒഴുകുന്ന രാഗങ്ങൾ എന്നുള്ളിൽ കുളിരിടും ഓളങ്ങൾ നിൻ വാക്കിൽ ഒഴുകുന്ന രാഗങ്ങൾ എന്നുള്ളിൽ കുളിരിടും ഓളങ്ങൾ അവ പേറും മോഹങ്ങൾ അവ പേറും മോഹങ്ങൾ എൻ ചൊടിയിൽ നീ വിടരാൻ  എൻ മടിയിൽ നീ മയങ്ങാൻ നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ

Published by the catalogue editor. Rights remain with the original creators.