1984 · song 2

Kunjikkannukal Thuranna

Credits

Singer
S Janaki Chorus
Lyricist
Poovachal Khader
Composer
MS Viswanathan

Lyrics

കുഞ്ഞിക്കണ്ണുകൾ തുറന്ന പൂവിനു മഞ്ഞിൻതുള്ളികൾ കൊടുത്ത മുത്തുകൾ ഡിങ്ങ്ഡോങ്ങ് ബെൽബെൽ സീ സീ സിങ്ങ് സോങ്ങ് (2) (കുഞ്ഞിക്കണ്ണുകൾ. . ) വ൪ണ്ണക്കൂടുകൾ സ്വിങ്ങ് സ്വിങ്ങ് സ്വർണ്ണപ്പക്ഷികൾ വിങ്ങ് വിങ്ങ് (2) വ൪ണ്ണക്കൂടുകൾ തുറന്ന പാതയിൽ സ്വർണ്ണപ്പക്ഷികൾ പൊഴിച്ച പീലികൾ വെൽ വെൽ വെൽക്കം വി മെയ്ഡ് എ ഹോം (2) (കുഞ്ഞിക്കണ്ണുകൾ. . ) വെള്ളിക്കിങ്ങിണിത്താരകളോ മണ്ണിൽ മാരിവിൽത്തുണ്ടുകളോ മധുരം ഈ സുദിനം ചുണ്ടിൽ ഇത്തിരി പുഞ്ചിരികൾ കണ്ണിൽ ഇത്തിരി പൂത്തിരികൾ അഴകിൻ പൂവിളികൾ ഡിങ്ങ്ഡോങ്ങ് ബെൽബെൽ ഒന്നാകും നാദങ്ങൾ സീ സീ സിങ്ങ് സോങ്ങ് സ്നേഹത്തിൻ ഗീതങ്ങൾ (കുഞ്ഞിക്കണ്ണുകൾ. . ) അല്ലിപ്പൂമണി മൊട്ടുകളോ തങ്കത്താരണിച്ചെപ്പുകളോ അതുലം ഈ ലയനം ലലാലലലാലലാ (2) വിണ്ണിൻ മംഗളമഞ്ജരികൾ കണ്ണിൻ ഉത്സവത്തോരണങ്ങൾ പടരും പൊന്നലകൾ ഡിങ്ങ്ഡോങ്ങ് ബെൽബെൽ കൈകോ൪ക്കും പൈതൽ സീ സീ സിങ്ങ് സോങ്ങ് ഒന്നാകും രാജ്യങ്ങൾ (കുഞ്ഞിക്കണ്ണുകൾ. . )

Published by the catalogue editor. Rights remain with the original creators.