Lakshmana Rekha poster

1984 · song 4

Manassinte Manchalil [Pathos]

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ മധുരാനുഭൂതികള്‍ സ്വയമേ തിരയും മുഹൂര്‍ത്തമേ ഓര്‍മ്മകളില്‍ ഒഴുകിവരൂ നേര്‍മ്മയെഴും കുളിരുതിരൂ ഇനിയായിരമാശംസകൾ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ കറ കളഞ്ഞ സ്നേഹമോടെ വിമല ഹൃദയരാകണം നന്മയേറും തേന്മലരുകള്‍ മൊഴികള്‍ തോറും പൂക്കണം മണിയറയുടെ നാലു മതിലും മദന ലഹരിയേല്ക്കണം കൈനീട്ടവും കൈനേട്ടമായ് സാമീപ്യവും സായൂജ്യമായ് സന്താനസൗഭാഗ്യ സായൂജ്യം നേരട്ടെ മനസ്സിന്റെ മഞ്ചലില്‍ തനിയേ മയങ്ങുന്ന മൗനമേ

Published by the catalogue editor. Rights remain with the original creators.