Kurishuyudham poster

1984 · song 3

Yudham kurisuyudham

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
KJ Joy

Lyrics

യുദ്ധം കുരിശുയുദ്ധം മനസ്സില്‍ പുതിയൊരു യുദ്ധം സങ്കരഭൂമിയില്‍ ഗദ്ഗദമോടെ പോരാടുന്നു പ്രാണന്‍ (യുദ്ധം...) ഭ്രാന്തു പിടിക്കും ഓര്‍മ്മകള്‍ മുന്നില്‍ ഓടി നടക്കുന്നു ഭ്രാന്തില്ലാത്തൊരു ചിന്തയിലോരോ ചങ്ങല വീഴുന്നു -ചങ്ങല വീഴുന്നു (യുദ്ധം...) ചോര മണക്കും നാളുകള്‍ മൂകം വീണു മരിക്കുന്നു വേദന വിങ്ങും ചേതനയാകേ കൂരിരുള്‍ മൂടുന്നു -കൂരിരുള്‍ മൂടുന്നു (യുദ്ധം...)

Published by the catalogue editor. Rights remain with the original creators.