1984 · song 9

Minnum Ponnin Kireedam

Credits

Singer
P Susheela
Composer
V Dakshinamoorthy

Lyrics

മിന്നും പൊന്നിന്‍ കിരീടം... തരിവള കടകം കാഞ്ചി പൂഞ്ചേലമാല ധന്യശ്രീവത്സ സത്കൌസ്തുഭമിടകലരും ചാരുതോരന്തരാളം.. ശംഖം ചക്രം ഗദാ പങ്കജമിതി വിലസും നാലു തൃക്കൈകളോടെ... സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം പൂരയേന്‍ മംഗളം സ്വാഹ :

Published by the catalogue editor. Rights remain with the original creators.