Koottinilamkili poster

1984 · song 3

Kilukkaam petti

Credits

Singer
S Janaki P Jayachandran
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി കിലുകിലുകിലുകിലുകിലേ മുത്തുകിലുക്കും (2) വെളുവെളുവെളുവെളുവെളേ പൊട്ടിച്ചിരിക്കും (കിലുക്കാം... ) അപ്പൂപ്പന്‍ കടംകഥ ചോദിക്കാം  മോള് ഉത്തരം പറയണം - ഏ ആ റെഡി കറുത്ത പാറമേല്‍ വെളുത്ത വേര് എന്താണ് ആനക്കൊമ്പ് ഇരുട്ടു കാട്ടിലെ കറുത്തവീട്ടില് കുരുട്ടു പന്നികള്‍ ഓടിനടക്കും ചൊല്ലാമോ ആ പേന് പേന് പേന് മിടുക്കി മിടുക്കി മിടുക്കി കാളകിടക്കും പിന്നേം പിന്നേം കാളകിടക്കും കയറോടും മുത്തങ്ങ അല്ല അല്ല മത്തങ്ങ അയ്യോ (കിലുക്കാം...) കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തില്‍ ചത്തിരിക്കും - ഹും എന്താണ് താക്കോല്‍ ഈഞ്ചപ്പം ഡപ്പീലെ വെള്ളവും വറ്റി പഞ്ചവര്‍ണ്ണക്കിളി ചത്തും പോയി ചൊല്ലാമോ വിളക്ക് വിളക്ക് വിളക്ക് മിടുക്കന്‍ മിടുക്കന്‍ മിടുക്കന്‍ പെട്ടി പെട്ടി ശൃംഗാരപ്പെട്ടി  പെട്ടി തുറന്നാല്‍ കായം മണക്കും മാമ്പഴം ഹഹ തെറ്റി തെറ്റി ചക്കപ്പഴം അയ്യോ. .  കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി കിലുകിലുകിലുകിലുകിലേ മുത്തുകിലുക്കും  വെളുവെളുവെളുവെളുവെളേ പൊട്ടിച്ചിരിക്കും ലലലലലലലാ........

Published by the catalogue editor. Rights remain with the original creators.