Kilikkonchal poster

1984 · song 2

Peyyaathe Poya Meghame

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Darsan Raman

Lyrics

ആ..ആ..ആ. പെയ്യാതെ പോയ മേഘമേ നീലമേഘമേ വേഴാമ്പലേ മരുഭൂമിയിൽ വിതുമ്പുന്നു പിന്നെയും പെയ്യാതെ പോയ മേഘമേ വിട നൽകി നീ വിനോദമായ് ഒരു വീണ പൂവിനെ (2) ഇതൾ വീശിയാടാൻ ഇടയേകിടാതെൻ മനമെന്ന മാമ്പൂവിനെ പെയ്യാതെ പോയ മേഘമേ വരുമോർമ്മയിൽ വിദൂരമാം ഋതുഭേദ ഭംഗിയും (2) അതിലൂടെ വീണ്ടും വനഗായികേ നിൻ സ്വരരാഗ സംഗീതവും പെയ്യാതെ പോയ മേഘമേ

Published by the catalogue editor. Rights remain with the original creators.