Kanamarayathu poster

1984 · song 3

Kasthoorimaankurunne

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
Shyam

Lyrics

കസ്തൂരിമാന്‍ കുരുന്നേ.. തിങ്കള് തോളില്‍ ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ മിഴിയേറ്റു നോവും മാനസം മൊഴിയേറ്റു പാടും വേളകള്‍ മധുരമായ മൗനം അലസമായ നാണം എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം ആ മഞ്ഞുനീരില്‍ നിന്നീ സംഗമം കണ്ണാടിബിംബങ്ങളുള്ളില്‍ കണ്ണാടിബിംബങ്ങളുള്ളില്‍ കുമിള്‍മുള വിതറുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ (കസ്തൂരിമാൻ...) മൃദുവായ തൂവല്‍ പൂവുകള്‍ നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്‌ ചിറകു തേടിയെല്ലാം ചിരികളായി നീന്തി ഉള്ളിന്റെ ഉള്ളില്‍ നിന്നോരായിരം മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍ ‍ ഓരോന്നിലും നിന്റെ രൂപം ഓരോന്നിലും നിന്റെ രൂപം പ്രതിഫലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ (കസ്തൂരിമാൻ...)

Published by the catalogue editor. Rights remain with the original creators.