Kanamarayathu poster

1984 · song 2

Kasthoorimaan

Credits

Singer
Krishnachandran
Lyricist
Bichu Thirumala
Composer
Shyam

Lyrics

കസ്തൂരിമാൻ‌കുരുന്നേ തിങ്കൾ തോളിൽ ആലോലമാടാൻ ഈ രാവിൽ നീകൂടെവാ (കസ്തൂരിമാൻ‌കുരുന്നേ) മിഴിയേറ്റുനോവും മാനസം മൊഴിയേറ്റു പാടാം വീണകൾ മധുരമായ് മൌനം അലസമായ മൌനം എങ്ങോനിന്നൂറും മഞ്ഞിൻ‌കണം ആ മഞ്ഞിൻ നീരിൽ നിന്നീ സംഗമം കണ്ണാടി ബിം‌ബങ്ങളുള്ളിൽ (2) ഈ രാവിൽ നീ കൂടെവാ (കസ്തൂരിമാൻ‌കുരുന്നേ) മൃദുവായ് തൂ‍വൽ കൂടുകൾ നിമിഷങ്ങളിൽ നിന്നുയർന്നുപോയ് ചിറകുനേടിയതെല്ലാം ചിരികളായ് മുന്നിൽ ഉള്ളിന്റെ ഉള്ളിൽ നിന്നൊരായിരം മിന്നാമിനുങ്ങിൻ പൊന്നോളങ്ങളിൽ ഓരോന്നിലും നിന്റെ രൂപം (2) പ്രതിചലനമിടുമ്പോൾ ഈ രാവിൽ നീ കൂടെവാ (കസ്തൂരിമാൻ‌കുരുന്നേ)

Published by the catalogue editor. Rights remain with the original creators.