Kaliyil Alpam Karyam poster

1984 · song 3

Manathaaril Ennum

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
Raveendran

Lyrics

സരിഗപനിസ സനിപഗരിസ ആ..... മനതാരില്‍ എന്നും  പൊന്‍കിനാവും കൊണ്ടു വാ  ഹൃദയേശ്വരീ... മമ ജീവനില്‍  പ്രിയരാഗമായ് വാ ഹിമബിന്ദുഹാരം ചൂടി  പുലരിപ്പൊന്‍ ചായം പൂശി ലാസ്യവതിയായ് ദേവി വരുമോ ഏകാന്തധ്യാനം തീര്‍ക്കാന്‍ കനകനൂപുരം കാണുന്നോ  കളകളാരവം കേള്‍ക്കുന്നോ‌‌ ഹൃദയം പിടയും പുതു ലഹരിയില്‍  മിഴികള്‍ തിരയും തവവദനം (മനതാരില്‍...) അമലേ നിന്‍ രൂപം കാണാന്‍  അഭിലാഷമെന്നില്‍ നിറയേ പാദചലനം കേട്ട കുളിരില്‍  ആലോലമാടി മോഹം ഇനിയുമെന്നെ നീ പിരിയല്ലേ  ഇനിയൊരിക്കലും പോകല്ലേ മൃദുലം മൃദുലം തവ നടനം  മധുരം മധുരം മധു വചനം (മനതാരില്‍...)

Published by the catalogue editor. Rights remain with the original creators.