Kaliyil Alpam Karyam poster

1984 · song 2

Kannodu Kannaaya Swapnangal

Credits

Singer
KJ Yesudas KS Chithra
Lyricist
Sathyan Anthikkad
Composer
Raveendran

Lyrics

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ മോഹങ്ങളിൽ നീരാടുമ്പോൾ അതിനോരോ ഭാവം  (കണ്ണോടു കണ്ണായ....) പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‌ തെന്നലിൽ ഇളകും മലരിൻ തളിരിതൾ ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ പുന്നാരം ചൊല്ലി കൊണ്ടാടാൻ വാ കണ്മണിയേ തിരു പുഞ്ചിരിയിൽ ചുടു ചുംബന മധു പകരാം   (കണ്ണോടു കണ്ണായ....) ഒന്നാനാം കുന്നിന്റെ താഴ്‌വാരം തുമ്പികൾ അലയും പുലരി തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ കല്യാണ തേരേറി പോരാമോ അമ്പലവും അതിനങ്കണവും നവ മംഗള മലർ ചൊരിയും   (കണ്ണോടു കണ്ണായ....)

Published by the catalogue editor. Rights remain with the original creators.