Ithiri Poove Chuvannapoove poster

1984 · song 2

Omanathinkal kidaavo

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Raveendran

Lyrics

ഓമനത്തിങ്കൾ കിടാവോ പാടിപാടി ഞാൻ നിന്നെയുറക്കാം സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും അമ്മ ദു:ഖങ്ങളെല്ലാം മറന്നിരിക്കും ( ഓമന..) ജാലകവാതിലിലൂടെ ദൂരെ താരകം കൺചിമ്മി നിന്നൂ(2) ഉണ്ണിയേ തേടി വന്നെത്തും (2) നീല വിണ്ണിന്റെ വാത്സല്യമാകാൻ (ഓമന..) നിദ്രയിൽ നീ കണ്ട സ്വപ്നമെന്തേ എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ (2) നിൻ കവിളെന്തേ തുടുത്തു പോയീ (2) ഒരു കുങ്കുമ ചെപ്പ് തുറന്ന പോലെ (ഓമന..)

Published by the catalogue editor. Rights remain with the original creators.