Itha Innu Muthal poster

1984 · song 2

Raajave raajave

Credits

Singer
Unni Menon CO Anto Krishnachandran
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

രാജാവേ രാജാവേ നാണം കെട്ടൊരു രാജാവേ.. നാടില്ലാത്തൊരു രാജാവേ.. കോട്ടും സൂട്ടും ചുണ്ടില്‍പ്പാട്ടും മൂളി നിത്യം നീങ്ങുന്ന രാജാവേ വീടും കൂടും വിട്ട് കള്ളക്കോളുമായിപ്പോകുന്ന രാജാവേ..രാജാവേ.. നാണം കെട്ടൊരു രാജാവേ.. ബോംബെ ഡല്‍ഹി റോഡുകളില്‍ തെണ്ടിനടക്കും രാജാവേ.. ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാ തും ചോര്‍ ഹോ.. ചക്ക്ഡാ ആപ് കച്ച്ഡാ ആപ് കൊക്ക്ഡാ തും ചോര്‍ ഹോ.. ഭഗവാന്‍ കോ മാലൂം ഓ ഭഗവാന്‍ കോ മാലൂം ഓ ഭഗവാന്‍ കോ മാലൂം.. മദ്രാസ് മധുരാ സിറ്റികളില്‍ മണ്ടിനടക്കും നേതാവേ മദ്രാസ് മധുരാ സിറ്റികളില്‍ മണ്ടിനടക്കും നേതാവേ നാന്‍ യാര്‍ എന്റ് കേഴ്‌വിയോ ഉന്മനസ്സിലെ ഇന്ത ഉലകത്തില്‍ നാനേ.. വീരനടാ ഇന്ത ഉലകത്തില്‍ നാനേ.. വീരനടാ.. വേലയിറക്കാന്‍ നോക്കണ്ടാ.. ആ വേലകയ്യിലിരിക്കട്ടെ.. ആ ജാഡ കീശയില്‍ വെച്ചോളൂ ആ ജാഡ കീശയില്‍ വെച്ചോളൂ രാജാവേ ..രാജാവേ.. നാണം കെട്ടൊരു രാജാവേ.. ഇഹലോകവാസം നീ വെടിയുമല്ലോ പരലോകം വേഗം നീ കാണുമല്ലോ ഇനി വേഗം ചതിമാറ്റാന്‍ കഴിയുമെങ്കില്‍.. ഇനി വേഗം ചതിമാറ്റാന്‍ കഴിയുമെങ്കില്‍.. നിനക്കൊരുപാട് നാള്‍കൂടി കഴിയാമല്ലൊ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനി അവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും.. ഹാ ഒരുനാള്‍ ഹിന്ദുവായിടും.. മറുനാള്‍ കൃസ്ത്യാനി അവിടേം ഇവിടേം പോയി നീ കല്യാണം ചെയ്യും.. തല്ലുകള്‍ വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാ ..ഹേയ് തല്ലുകള്‍ വാങ്ങിക്കാനില്ല.. മേലും നൊന്തിട്ടില്ലാ ഇന്നു നിനക്കു കിട്ടിടുമല്ലോ (ഒരുനാള്‍ ഹിന്ദുവായിടും) മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന്‍ കേറിപ്പോയി ഹോയ് മനുസേമ്മാരുടെ മനസ്സിലും ചെയ്ത്താന്‍ കേറിപ്പോയി പഹയന്മാരീ മണ്ണില് കരിയായി പോകുന്നു പഹയന്മാരീ മണ്ണില് കരിയായി പോകുന്നു ചതിയായി പോകുന്നു കള്ളക്കളിയായി മാറുന്നു കൊലച്ചതിയായി നീങ്ങുന്നു അത് കലയായി മാറ്റുന്നു (രാജാവേ ..രാജാവേ..)

Published by the catalogue editor. Rights remain with the original creators.