1984 · song 2

Gurupavanapuranilaya

Credits

Singer
MG Radhakrishnan Chorus
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ഗുരുപവന പുരനിലയാ ഹരേ മുരാരെ കൃഷ്ണ തവചരണം അഭയം ഇനി പാഹി പാഹിമാം.. (Ch)പാഹി പാഹിമാം കൃഷ്ണ  പാഹി പാഹിമാം  പരമ പുരുഷദീനതയാലോ പാഹി പാഹിമാം......   ഭവജനിത ഘോര ദുഃഖ കനലെരിയുമ്പോൾ ചുറ്റും അമൃതധാരയല്ലൊ ഭവൽ കൃപാ കാടാക്ഷം  കൃഷ്ണ കാരുണ്യവർഷം... (Ch)പാഹി പാഹിമാം കൃഷ്ണ  പാഹി പാഹിമാം പരമ  പുരുഷദീനതയാലോ പാഹി പാഹിമാം..   ജനകനും നീ ജനനിയും നീ ജന്മബന്ധുവും നീ കൃഷ്ണാ ജനിമൃതി തൻ കാരണനും  നിവാരണനും നീയെ........ (Ch)പാഹി പാഹിമാം കൃഷ്ണ  പാഹി പാഹിമാം പരമ  പുരുഷദീനതയാലോ... പാഹി പാഹിമാം..   പ്രകൃതിയും നീ പുരുഷനും നീ  പ്രപഞ്ചവും നീയേ കൃഷ്ണ  പ്രതിനിമിഷം കാത്തിടുന്ന.. ലോക പാലകാ.. (Ch)പാഹി പാഹിമാം കൃഷ്ണ  പാഹി പാഹിമാം പരമ  പുരുഷദീനതയാലോ... പാഹി പാഹിമാം.. (ഗുരുപവന)

Published by the catalogue editor. Rights remain with the original creators.