1984 · song 1
Doore Doore Saagarangal
Credits
- Singer
-
KS Chithra
- Lyricist
-
Poovachal Khader
- Composer
- Shankar Ganesh
Lyrics
ദൂരെ ദൂരെ സാഗരങ്ങള്‍
ആ...ആ...
ദൂരെ ദൂരെ സാഗരങ്ങള്‍
ദൂതുമായ് നീന്തിവരും
ദേവരാജ ഹംസങ്ങളെ
കാത്തിരിക്കും ദമയന്തി ഞാൻ
ദൂരെ ദൂരെ സാഗരങ്ങള്‍
എന്റെ ഹൃദയവീണയില്‍
സ്വരങ്ങളുണരും തന്ത്രികളില്‍
ആ....ആ...
എന്റെ ഹൃദയവീണയില്‍
സ്വരങ്ങളുണരും തന്ത്രികളില്‍
പ്രേമഗാന പല്ലവിയായ്
നിശീഥ രാജരാജൻ
(ദൂരെ ദൂരെ...)
എന്റെ പ്രണയസരസ്സിലെ
അരുമ്പക്കമലപ്പൂവുകളേ
ആ....ആ...
എന്റെ പ്രണയസരസ്സിലെ
അരുമ്പക്കമലപ്പൂവുകളേ
ഓമനിക്കാന്‍ എന്നു വരും
ബാഹുകനായ് നളരാജൻ
(ദൂരെ ദൂരെ...)
Published by the catalogue editor. Rights remain with the original creators.