1984 · song 3

Snehabandhame

Credits

Lyricist
Shibu Chakravarthy
Composer
Thankachan

Lyrics

സ്നേഹബന്ധമേ ഹൃദയശാഖിയിൽ കൂടു കൂട്ടുമോ നീ സ്വർഗ്ഗ ശാരികേ (സ്നേഹബന്ധമേ..) മാനസമാകും തന്ത്രികളിൽ നിൻ കരപരിലാളനയിൽ ഒഴുകുന്നു സ്വർഗീയ സംഗീതധാരകൾ (സ്നേഹബന്ധമേ..) പൂക്കൾ പൊന്നിൻ താലമെടുക്കും ജീവിതവാടികളിൽ മേദിനി നിന്നെ സുരഭിലയാക്കും (സ്നേഹബന്ധമേ..)

Published by the catalogue editor. Rights remain with the original creators.