1984 · song 3
Yaanam Anantham
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- Johnson
Lyrics
യാനം അനന്തം
അനന്തമോ കാലം
ചിറകാലെഴുതും കഥയിൽ
വിടരും പടരും നിറ നിറ ജാലം
ആഴിയായാൽ വീചി കാണും
ഒളി വീശിയാൽ നിഴലും പൂക്കും
വീണയായാൽ ഗാനമൂറും
വിരൽ മുട്ടിയാൽ പൊഴിയും പ്രഭാകണം
യുഗങ്ങൾ തൻ മൂക വീഥിയിൽ (യാനം...)
മാനമായാൽ മേഘം മൂടും
ഉയരങ്ങളിൽ തുഹിനം പെയ്യും
രൂപമായാൽ ഭാവമോലും
ലയഭംഗിയിൽ ഒഴുകും മനോരഥം
പ്രശാന്തത പുൽകും വീഥിയിൽ (യാനം...)
Published by the catalogue editor. Rights remain with the original creators.