1984 · song 4
Vaasaram Thudangi
Credits
- Singer
-
KJ Yesudas
P Susheela
- Lyricist
-
Poovachal Khader
- Composer
- Shyam
Lyrics
ല ല ലാ ല ആഹ ഹാ ഹാ ഹാ ആ..
വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങി]
ഇരു ജീവനിൽ കനക വീണകൾ
ഇഴ പാകും മീട്ടും രാഗാർദ്ര സുഖഭരിതം (വാസരം...)
ആ..ആ..ആ..ആ
വാർ മഴവില്ലിൻ നിറമോലും ഒരു ലോകം
മഴ വില്ലിൻ നിറമോലും ഒരു ലോകം
അഴകു കോരി അമൃതു തൂകി പ്രാണനിൽ വിടരുകയോ
മനം പോലെ പൊന്നണിഞ്ഞ നാളരുളും
മധുരം മോഹിതം (വാസരം...)
തേൻ മൊഴിയോടെ മണിതിങ്കൾ പ്രതിബിംബം (2)
കുളിരു കോരി സുകൃതമായി മാനസം കവരുകയോ
ഹൃദയങ്ങൾ ചേർന്നലിഞ്ഞു ശ്രീ തുളുമ്പും
സദനം ശോഭിതം (വാസരം...)
Published by the catalogue editor. Rights remain with the original creators.