Chakkarayumma poster

1984 · song 3

Thalarunnu Oridam Tharoo

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
Shyam

Lyrics

തളരുന്നു ഒരു ഇടം തരൂ അഴല്‍ താങ്ങാൻ മനം തരൂ അതിലോലം സ്മൃതി തലങ്ങളിൽ അലയും വേളയിൽ ഉലയും ആത്മ നാളം ഉരുകി വീഴും ബാഷ്പം ഏകാന്തതേ ഒഴിയാത്തതെന്തേ നീ വാഴുന്നൊരീ ചേതന കരിനിഴൽ പടരും കിളിവാതിലിൽ (തളരുന്നു...) ആ..ആ..ആ... മൊഴികൾ തേടും മൗനം ഇടറി നീങ്ങും പാദം ശോകാന്തതേ അലിയാത്തതെന്തേ നീ നൽകിയൊരീ വേദന ഇരുളല പടരും ഇടനാഴിയിൽ (തളരുന്നു...)

Published by the catalogue editor. Rights remain with the original creators.