1984 · song 2
Vanamaali nin maaril
Credits
- Singer
-
KJ Yesudas
KS Beena
- Lyricist
-
Poovachal Khader
- Composer
-
MG Radhakrishnan
Lyrics
വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു
പീനപയോധരയുഗളം
അനുരാഗീ നിന്‍ മുരളി ചൊരിഞ്ഞു
പ്രഥമസമാഗമമധുരം
(വനമാലീ...)
നീലനിചോളം മാറ്റിയ രാധ
യദുകുല പൗർണ്ണമിയായി
കായാമ്പൂവും കളഭക്കുളിരും
കണ്ണനു വേണ്ടിയൊരുക്കി
ധീരസമീരേ യമുനാതീരേ
രതിസുഖസാരേ പാടി
(വനമാലീ...)
പ്രേമശലാക പീലികള്‍ കൊഴിയും
വനികയില്‍ നാണമൊഴുക്കി
കേളീലോലം ഓരോ പദവും
മന്മഥഗന്ധി വിടര്‍ത്തി
ഉരസിമുരാരേ രുപഹിതഹാരേ
ഘനഇവ തരളബലാകെ
(വനമാലീ...)
Published by the catalogue editor. Rights remain with the original creators.