1959 · song 1

Inakkuruvi

From Naadodikal

Credits

Singer
P Leela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ആ. . . ആ. . ആ. . . .  ഇണക്കുരുവീ... ഇണക്കുരുവീ നിന്നോമലാള്‍ക്കിനി വിടതരിക (2) പൂവനവീഥിയിലോടിനടന്നൊരു പുള്ളിമാനിനു വിടതരിക (2) കാട്ടാളന്‍ ശരമെയ്തു വീഴ്ത്തിയ  വേട്ടമാനിനു വിടതരിക (ഇണക്കുരുവീ... ) കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ കാട്ടുകുയിലിനു വിടതരിക ആശകള്‍ തന്നുടെ ചിതയിലെരിയും ആരോമലാള്‍ക്കിനി വിടതരിക (ഇണക്കുരുവീ...)

Published by the catalogue editor. Rights remain with the original creators.