Ariyaatha Veethikal poster

1984 · song 2

Sindooramekhangal

Credits

Singer
P Jayachandran
Lyricist
Poovachal Khader
Composer
MS Viswanathan

Lyrics

സിന്ദൂരമേഘങ്ങൾ മന്ദാരപുഷ്പങ്ങൾ പൊഴിഞ്ഞൂ മണ്ണിൽ നീളെ ആയിരമായിരം വർണ്ണങ്ങൾകൊണ്ട് നിറഞ്ഞൂ മണ്ണിൽ നീളെ കായികമാനസതാളം കൊണ്ട് യോഗം നവയുഗ യാഗം താരുണ്യമോഹങ്ങൾ പോലെ പൂചൂടി നിൽക്കുന്ന ഭൂമി രാഗാർദ്ര ൿഹിത്തങ്ങൾ പോലെ സ്വപ്നങ്ങൾ കാണുന്ന ഭൂമി ഋതുഭേദത്തിൻ പരിലാളനം നിറജാലത്തിൻ സമ്മേളനം കരൾതോറും ഓരോ സാഗരം   (സിന്ദൂരമേഘങ്ങൾ) ആറാത്ത ശക്തിതൻ മുന്നിൽ കൈകൂപ്പി നിൽക്കുന്നു കാലം ആനന്ദനാദത്തിൽ മുങ്ങി നീരാടിനിൽക്കുന്നു കാലം പല രാഗത്തിൻ ആലാപനം മധു ഓളത്തിൻ ആലിംഗനം കരൾതോറും ഓരോ വിണ്ടലം   (സിന്ദൂരമേഘങ്ങൾ)

Published by the catalogue editor. Rights remain with the original creators.