Ariyaatha Veethikal poster

1984 · song 1

Neeyalla Neethipaalan

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Viswanathan

Lyrics

നീയല്ലാ നീതിപാലൻ നിയമമാണു നീതിപാലൻ വികാരങ്ങളാണു പ്രതികൾ വിചാരങ്ങൾ വാദികൾ (നീയല്ലാ..) അന്ധകാരപരിപൂർണ്ണം മുന്നിലെ വീഥി പൊന്തിനിൽപൂ കല്ലും മുള്ളും ദുഷ്കരം വീഥി ( നീയല്ലാ...) സ്വന്തധർമ്മം സ്വന്തകർമ്മം നിന്റെ മെതിയടികൾ ശങ്ക വേണ്ട മനസ്സാക്ഷി നിന്നുടെ ജ്യോതി (നീയല്ലാ...)

Published by the catalogue editor. Rights remain with the original creators.