Arante Mulla Kochu Mulla poster

1984 · song 2

Ponthaamarakal Poothulayum

Credits

Singer
KJ Yesudas KS Chithra
Lyricist
Madhu Alappuzha
Composer
Alleppey Ranganath

Lyrics

പൊന്‍ താമരകള്‍ പൂത്തുലയും സമയം പൊന്‍ കതിരുകളോ പ്രേമഗാനമെഴുതും നിമിഷം പൊന്‍ താമരകള്‍ പൂത്തുലയും സമയം പൂങ്കുയിലേ നിനക്കു പാടാം വൈശാഖ ഗാനം പുതുമയെഴും കളമൊഴിയേ വരൂ വരൂ നീ പൊന്‍ താമരകള്‍ ....   മഴവില്ലിന്‍ പീലികള്‍ നീര്‍ത്തി മാനത്തെ മയിലുകളാടി മഴവില്ലിന്‍ പീലികള്‍ നീര്‍ത്തി മാനത്തെ മയിലുകളാടി കുളിര്‍മൂടും കൂടുകളില്‍ മാനസമൈനകള്‍ പാടി വരികരികില്‍ എന്നരികില്‍ നീയെന്നരികില്‍ പൊന്‍ താമരകള്‍ ............   കാറ്റിന്റെ കൈവിരലാല്‍ കണിലതകള്‍ കുളിരണിയെ കാറ്റിന്റെ കൈവിരലാല്‍ കണിലതകള്‍ കുളിരണിയെ ചെമ്പകപ്പൂമരച്ചോട്ടില്‍ തെന്നല് തല്പമൊരുക്കി എന്നരികെ എന്നരികെ നീയെന്നരികെ ലാ ലാ ലാ പൊന്‍ താമരകള്‍ ..........

Published by the catalogue editor. Rights remain with the original creators.