1959 · song 8

Valayitta Kochu Kaikale

Credits

Singer
S Janaki
Lyricist
Abhayadev
Composer
PS Divakar SN Chaami (SN Ranganathan)

Lyrics

വളയിട്ട കൊച്ചു കൈകളേ പടവാളുയർത്തുവിൻ നിങ്ങൾ മണിവീണമീട്ടുവാനെന്തെ ജനദ്രോഹിവർഗ്ഗം മുന്നിൽനിന്നും  പുഞ്ചിരിക്കവെ സമയമായിതാ  സമയമായിതാ. .  സമരകാഹളം ഉയരുകയിതാ അലയാഴിയിളകുന്നു  ആകാശമലറുന്നു കൊടുങ്കാറ്റേ.  കൊടുങ്കാറ്റേ വീശൂ വീശു കൊടുങ്കാറ്റേ (വളയിട്ട... ) ആരുണശോഭയാർന്ന കലേയാശതൻ കിരണം കണ്ടുപോയ് ഉഭയം വന്നുപോയ് അഴയാലേ മായട്ടെ ആനന്ദം നിറയട്ടെ തകരട്ടേ... തകരട്ടേ (വളയിട്ട... )

Published by the catalogue editor. Rights remain with the original creators.