1984 · song 3

Kaalindee Theeram Thannil

From April 18

Credits

Singer
KJ Yesudas Janakidevi
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

കാളിന്ദി തീരം തന്നിൽ... നീ വാ..വാ..... കായാമ്പൂ വർണ്ണാ കണ്ണാ…. (കാളിന്ദി തീരം തന്നിൽ ) രാധയായ് ഒരു ജന്മം മീരയായ് മറുജന്മം എന്നും നിൻ തിരുമാറിൽ ഗോപീചന്ദനമായീടാൻ എന്നെ ഞാൻ നിവേദിക്കുന്നൂ .. നീ വാ.. നീ വാ.. നീ വാ…നീ വാ.. (കാളിന്ദി തീരം തന്നിൽ ) ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും ആരാധിക്കുവാനായെൻ ജീവാന്മാവിതാകേഴുന്നൂ മായാമാധവാ നീ വാ.. വാ നീ വാ.. നീ വാ.. നീ വാ…നീ വാ.. (കാളിന്ദി തീരം തന്നിൽ )

Published by the catalogue editor. Rights remain with the original creators.