1984 · song 2

Azhimathi Naaraapilla

From April 18

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

അ അ അ അ അഴിമതി നാറാപിള്ള ഇ ഇ ഇ ഇ ഇടയാറന്മുള വീരന്‍ ഉ ഉ ഉ ഉ ഉലകേഴും കീശേലാക്കും ഉണ്ണിക്കണ്ട്രാക്ട് അഴിമതി നാറാപിള്ള അഴിമതി നാറാപിള്ള ഇടയാറന്മുള വീരന്‍ ഉലകേഴും കീശേല്‍ ആക്കും ഉണ്ണിക്കന്‍ റാക്ക് അഴിമതി നാറാപിള്ള അഴകേഴും കടഞ്ഞെടുത്ത് അരയന്നപ്പിടയ്ക്കൊപ്പം നടക്കുന്നു മിടുക്കത്തി മോള് കണ്ടാലും മതിയാവൂല്ല പറഞ്ഞാലും തീരൂല്ല ഒരു കുമ്പിള്‍ കുളിരും കൊണ്ട് ഒരുകുഞ്ഞിക്കിനാവും കൊണ്ടോടുവിലെൻ  മനസ്സില്‍ വന്ന് ഇടം പിടിച്ചു അവള്‍ ഒടുവിലെൻ  മനസ്സില്‍ വന്ന് ഇടം പിടിച്ചു അഴിമതി നാറാപിള്ള പണം കൊടുത്തഴിമതിയ്ക്ക് അവകാശപ്പെടുത്തുവാന്‍ കഴിയാത്ത പൊരുളുകള്‍ പോലും തേനൂറും പുഞ്ചിരിയാലേ ഒളി പാറും മിഴിയാലേ കുരുക്കുത്തി കുളിര്‍മുല്ല മലര്‍തൊത്തിന്‍ അഴകൊത്ത ചുണക്കുട്ടി വലവീശി പിടിച്ചടക്കി എന്റെ മണിക്കുട്ടന്‍ വലവീശി പിടിച്ചടക്കി (അഴിമതി നാറാപിള്ള..)

Published by the catalogue editor. Rights remain with the original creators.