1984 · song 1

Aadivaroo Azhake

From April 18

Credits

Singer
KJ Yesudas Janakidevi
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ഉഹും ഉഹും  ലാലലാ ലാലലാ ആടി വരും അഴകേ അഴകേ പീലികളാൽ തഴുകൂ ഓര്‍മ്മയിലൂടൊരു ചാമരം ഉഴിയൂ ആടി വരൂ  അഴകേ അഴകേ താഴ്വാരത്തില്‍ തണല്‍ അണിയും തീരത്തില്‍ ഇടവപ്പാതി കുളിരില്‍ ഈറനായ മുകിലില്‍ കണ്ടിന്നിപ്പോൾ കണ്ടു നിന്‍ ചാഞ്ചാട്ടം നീലക്കണ്‍ ഓരത്തില്‍ നീ നെയ്യും താളത്തില്‍  (ആടി വരും ) നീർ മുഖങ്ങള്‍ ഇതുവഴിയേ നീന്തുമ്പോള്‍ ചുവടുകള്‍ക്കു താളം ചുണ്ടില്‍ ഊടു വേണം നിന്‍ പീലിപ്പൂ മിഴിയുതിരും പൊന്‍ തൂവല്‍ എന്‍ നെഞ്ചിന്‍ മഞ്ചത്തില്‍ എന്നും ഞാന്‍ ലാളിയ്ക്കും  (ആടി വരൂ )

Published by the catalogue editor. Rights remain with the original creators.