1959 · song 7

Shambho Rudra Mahaadeva

Credits

Singer
Mydhili Santha P Nair
Lyricist
P Bhaskaran
Composer
SN Chaami (SN Ranganathan)

Lyrics

ശംഭോ രുദ്രമഹാദേവ ശങ്കര തൃപുരാന്തക ചന്ദ്രചൂടീ ജടാധാരീ ചരണാംബുജം നമോനമഃ കാരണകാരണ കാരുണ്യസാഗര കാളകണ്ഠ ശിവസംസാരനാശന കാലടിയാകുമിക്കോവിലില്‍ ദേവ നിന്‍ കേവലദാസിയെ ചേര്‍ത്തുകൊള്ളേണമേ പദമലരിതില്‍ സേവചെയ്യുവാന്‍ ഹൃദയമേ നീ മധുപനാകുക പാദമലരിതിലെ നീലമരതകമിഴികള്‍ പൂട്ടി ലീലയെന്തിനു ശങ്കരാതവ (2) വിരിയൂ മോഹനമലരുകളേ - എന്റെ ശരമായ് വില്ലിതില്‍ ചേരുക പുതിയ പൂക്കളിതാ പൂവമ്പിനായ് നീ വേഗമിനി ഉണരൂ ഉണരൂ കരിമ്പൂവില്ലേ വാസന്തമാസമേ വരൂ നീ മുന്നില്‍ അനുരാഗഗാനവുമായ് വന്നാലും (വിരിയൂ. . . . )

Published by the catalogue editor. Rights remain with the original creators.