1984 · song 5
Manchaadikkutti Malavedakkutti
Credits
- Singer
- Ambili KP Brahmanandan
- Lyricist
-
Poovachal Khader
- Composer
- AT Ummer
Lyrics
(F)മഞ്ചാടിക്കുട്ടീ മാൻപേടകുട്ടീ
മയിലാടും കുന്നത്തെ മാൻപേടക്കുട്ടി
മയിലാടും കുന്നത്തെ മാൻപേടക്കുട്ടി..(മഞ്ചാടിക്കുട്ടി)
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
ഓലക്കം ഓലക്കം ആടാട് (2)
ഓലക്കം ഓലക്കം ആടാട്..(മഞ്ചാടിക്കുട്ടി )
കുഞ്ഞിക്കാൽ വെച്ച് തുള്ളി തുടിച്ച്
ഒന്നാക്കും നമ്മിലേറേണം (2)
ഒന്നാം കുന്നിലെ ഓരടിക്കുന്നിലെ
ഓലക്കിളിക്കൂട് കാണേണം..(2)
(മഞ്ചാടിക്കുട്ടി)
(M)അല്ലിക്കൈ കൊട്ടി ആലോലമാടി
രണ്ടാം കുന്നുമ്മേലേറേണം..(2)
ഓഹോ..ഓഹോ.....ഓഹോ....
അല്ലിക്കൈ കൊട്ടി ആലോലമാടി
രണ്ടാം കുന്നുമ്മേൽ ഏറേണം
മാനത്തു നിന്നും താഴത്തിറങ്ങും
മാണിക്യ തുമ്പിയെ കാണേണം..(2)
മാണിക്യ തുമ്പിയെ കാണേണം
(മഞ്ചാടിക്കുട്ടി)
Published by the catalogue editor. Rights remain with the original creators.