1984 · song 3
Chandraarkka vaameshwari devi
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- AT Ummer
Lyrics
ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
നിത്യവുമീശ്വരി നിന്നെ
ഭജിക്കുന്നൊരെന്നെ നീ
അമ്മേ തുണച്ചീടണേ
ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
അഗ്നിയില്‍ പിടയുമീ പ്രാണനെ നിത്യമായ്
ദുഃഖത്തിലാഴ്ത്താതെ അഭയം തരൂ
മനംനൊന്തു വിളിച്ചിട്ടും ഈ വിളികേള്‍ക്കാത്ത
നീയോ കരുണാമയീ നീയോ കരുണാമയീ
ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ
ചന്ദ്രാംശു ബിംബാധരീ
നിന് നിഴൽതേടും ഭക്തന്റെ മിഴികളില്‍
ചന്ദ്രബിംബമായ് നീയുണരൂ
ദാസന് ആശ്രയം നീയേ ശിവാനീ
അഭയം നീയേ ഭവാനീ
അഭയം നീയേ ഭവാനീ
അഭയം നീയേ ഭവാനീ
അഭയം നീയേ ഭവാനീ
Published by the catalogue editor. Rights remain with the original creators.