1984 · song 2
Amme Naarayana
Credits
- Singer
-
KJ Yesudas
- Lyricist
- Koorkkancheri Sugathan
- Composer
- AT Ummer
Lyrics
അമ്മേ നാരായണാ ഭദ്രേ നാരായണാ ചോറ്റാനിക്കരയിൽ വാഴും
ലക്ഷ്‌മീ നാരായണാ লেখ.....
ഓംകാരരൂപിണി ആദിപരാശക്തി ചോറ്റാനിക്കരയംബികേ
മൂർത്തികൾ മൂവരും ഭക്ത്യാ നമിക്കും നിൻ ശ്രീപാദകമലം കൈതൊഴുന്നേൻ ഓംകാരരൂപിണി
ഗുരുതിത്തിരകളിൽ ഉണരും പൊരുളേ കീഴ്ക്കാവിലമ്മേ മഹാകാളീ
പ്രണവ മന്ത്രങ്ങൾ പൂചൊരിയും പവിഴമല്ലിത്തറയിൽ വന്നു
അർത്ഥികൾക്കെന്നും ആശ്രയമേകി ഭാവുകമരുളും രുധിരമഹാമായേ ഓംകാരരൂപിണി.....
ശംഖചക്ര ശര ശൂലധാരിണി സർവ്വവേദാന്ത കാരിണി....
Published by the catalogue editor. Rights remain with the original creators.