1984 · song 6
Vaanil Mukilala
Credits
- Singer
-
KJ Yesudas
P Jayachandran
Vani Jairam
Chorus
- Lyricist
-
Poovachal Khader
- Composer
- Gangai Amaran
Lyrics
തെയ്യരെ തെയ്യ തെയ്യരെ തെയ്യരെ
തെയ്യരെ തെയ്യ
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍ (2)
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
തെയ്യാരേ തെയ്യരെ തെയ്യ തെയ്യരെ തെയ്യ
തെയ്യാരേ തെയ്യരെ തെയ്യ തെയ്യരെ തെയ്യ
തെയ്യാരേ തെയ്യരെ തെയ്യ
തെയ്യാരേ തെയ്യരെ തെയ്യ
തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യരെ തെയ്യ
ചൂടും പനിനീര്‍ പൂവേ
പൂവില്‍ തുള്ളും തേനേ
പടരൂ ഒഴുകൂ എന്‍ മനസ്സില്‍
ഉഷസ്സായി ഉണരും പൊന്‍സരസ്സില്‍
കവിതേ കവിതേ കലികേ കാമിനിയേ
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
തേടും മഴവില്‍ക്കൊടിയേ
മോഹം കൊള്ളും കിളിയേ
അണയൂ അമരൂ എന്‍ മനസ്സില്‍
നിനക്കായി പണിയും പഞ്ജരത്തില്‍
മലരേ.. മലരേ മധുവേ മാധവമേ
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
Published by the catalogue editor. Rights remain with the original creators.