1984 · song 3

Ente meyyil

Credits

Singer
Vani Jairam Chorus
Lyricist
Mankombu Gopalakrishnan
Composer
Gangai Amaran

Lyrics

ഹേയ് ഹേയ്..ഹേയ്..ഹേയ് എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം അണയൂ ഒന്നിനി അരികെ തഴുകൂ നിന്റെയീ രതിയെ ഈ മദിരാചഷകം തുളുമ്പും സമയം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം ഹേയ് ഹേയ്..ഹേയ്..ഹേയ് ചുണ്ടില്‍ തേനിന്‍ മുത്തും ചൂടി ചുണ്ടില്‍ തേനിന്‍ മുത്തും ചൂടി വിരിഞ്ഞൂ പ്രേമം നല്‍കും ചെപ്പും പേറി അണഞ്ഞൂ ഇന്നെന്‍ സ്പന്ദനം നീ ഇന്നെന്‍ മാധുര്യം നീ എന്തെല്ലാം വേണം എന്നോടോതൂ എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം അണയൂ ഒന്നിനി അരികെ തഴുകൂ നിന്റെയീ രതിയെ ഈ മദിരാചഷകം തുളുമ്പും സമയം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം ഹേയ് ഹേയ്..ഹേയ്..ഹേയ് നെഞ്ചിന്‍ താളം മാറും നേരം നെഞ്ചിന്‍ താളം മാറും നേരം തൊടൂ നീ... എന്നില്‍ താപം കൂടും നേരം വിടൂ നീ ... ഇന്നെന്‍ ലാസ്യ രാത്രി ഇന്നെന്‍ കാമുകന്‍ നീ എന്നുള്ളം കൊള്ളും ദാഹം തീര്‍ക്കൂ എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം അണയൂ ഒന്നിനി അരികെ തഴുകൂ നിന്റെയീ രതിയെ ഈ മദിരാചഷകം തുളുമ്പും സമയം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം എന്റെ മെയ്യില്‍ യൗവ്വന ഭാരം എന്റെയുള്ളില്‍ മന്മഥ ബാണം

Published by the catalogue editor. Rights remain with the original creators.