1984 · song 1

Aaro nee

Credits

Singer
Vani Jairam
Lyricist
Mankombu Gopalakrishnan
Composer
Gangai Amaran

Lyrics

ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുതനെ എന്റെ മനം ഒരു കടലിൽ പൊങ്ങിടുന്നു തിരയതിൽ എന്റെ മനം ഒരു കടലിൽ പൊങ്ങിടുന്നു തിരയതിൽ മുങ്ങാൻ വാ വാ വാ വാ വാ ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും പുറമേ എന്റെ സായാന്നം പൂർണ്ണമാകുവാൻ നിന്റെ സാമീപ്യം നൽകുകില്ലയോ കടലിനെ മൂടുവാൻ ആകാശം നിന്നുടൽ മൂടുവാൻ എൻ ദേഹം അണയൂ അറിയൂ തനുവിൻ രഹസ്യം നുകരൂ  അമൃതിൻ അമൃതം ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുതനെ എന്റെ മനം ഒരു കടലിൽ പൊങ്ങിടുന്നു തിരയതിൽ എന്റെ മനം ഒരു കടലിൽ പൊങ്ങിടുന്നു തിരയതിൽ മുങ്ങാൻ ലാ ..ലാ ..ലാ ..ലാ ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുതനെ എന്റെ ആലസ്യം ഒന്ന് മാറ്റുവാൻ എന്നിൽ ഗാനങ്ങൾ മീട്ടുകില്ലയോ തഴുകിയാൽ പൂത്തിടും എൻ മോഹം ഇഴുകിയാൽ തീർന്നിടും എൻ ദാഹം അണയൂ അണിയൂ വിടരാ മുകുളം പകരൂ അറിയാ പുളകും

Published by the catalogue editor. Rights remain with the original creators.