Aalkkoottathil Thaniye poster

1984 · song 1

Allimalar

Credits

Singer
S Janaki
Lyricist
Kavalam Narayana Panicker
Composer
Shyam

Lyrics

അല്ലിമലർക്കണ്ണിൽ പൂങ്കിനാവും ചെല്ലച്ചെറുമെയ്യിൽ പൂനിലാവും കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ് പൂ വിരിഞ്ഞു  പുളകം കൊണ്ടു (അല്ലിമലർ...) ഓ... തേടിയലഞ്ഞുള്ളിൽ തേങ്ങും മോഹങ്ങളിൽ തേൻ മഴ തൂവുന്നു നീ ഓ... മാരിവില്ലിൻ നിറങ്ങൾ ചൂടി ഞാൻ നിറഞ്ഞു പൂക്കാലമായ്   (അല്ലിമലർ...) ഓ... കാന്തി കലരും നിൻ കണ്ണിനാഴങ്ങളിൽ നീലിമ നീന്തുന്നല്ലോ ഓ..നീയുറങ്ങും നിഴലിൽ നിൽക്കേ ഞാൻ നനഞ്ഞൂ കണ്ണീരിനാൽ  (അല്ലിമലർ...)

Published by the catalogue editor. Rights remain with the original creators.