1983 · song 4

Pandu Ninne

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
KJ Joy

Lyrics

പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ ഒരു പനിനീർ പുഷ്പം നീ പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ ഒരു പനിനീർ പുഷ്പം നീ ലാ...ലലല...ലാ...ലലല... അന്ന് പൂന്തേനില്ല നെഞ്ചിൽ പൂങ്കൊടിയില്ല അന്ന് പൂന്തേനില്ല നെഞ്ചിൽ പൂങ്കൊടിയില്ല പൂമണമില്ലാ ചായം കേറ്റിയ പുറം മോടി മാത്രം പൂമണമില്ലാ ചായം കേറ്റിയ പുറം മോടി മാത്രം മുന്നിൽ വന്നാൽ പുരുഷത്വത്തിൻ മുഖം മൂടി മാത്രം മുന്നിൽ വന്നാൽ പുരുഷത്വത്തിൻ മുഖം മൂടി മാത്രം പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ ഒരു പനിനീർ പുഷ്പം നീ ആ...ആ....ആ... ഇന്ന് പ്രേമവസന്തം തന്നൂ നിത്യസുഗന്ധം ഇന്ന് പ്രേമവസന്തം തന്നൂ നിത്യസുഗന്ധം സ്നേഹിച്ചീടും പുരുഷനു വേണ്ടി തപം ചെയ്കയാലേ സ്നേഹിച്ചീടും പുരുഷനു വേണ്ടി തപം ചെയ്കയാലേ വനിതാസുന്ദരഭാവം നേടി വരാംഗിയായല്ലോ വനിതാസുന്ദരഭാവം നേടി വരാംഗിയായല്ലോ പണ്ട് നിന്നെ കണ്ടപ്പോളൊരു പ്ലാസ്റ്റിക് പൂവു നീ ഇന്നു പരിമളപ്പൂരം തൂകും പനിനീർപിഷ്പം നീ ഒരു പനിനീർ പുഷ്പം നീ

Published by the catalogue editor. Rights remain with the original creators.