Chathurangam poster

1959 · song 9

Penninte Chiriyum

Credits

Singer
Pattom Sadan TS Kumaresh
Lyricist
Vayalar
Composer
G Devarajan

Lyrics

പെണ്ണിന്റെ ചിരിയും പ്രണയത്തിൻ പനിയും ആദ്യമാദ്യം കുളിരും പിന്നെപ്പൊള്ളും വിറച്ചു തുള്ളും പിടിച്ചു പുറന്തള്ളും (പെണ്ണിന്റെ. . . . ) പെണ്ണെന്നു പറഞ്ഞാൽ പെണ്ണല്ല പെണ്ണെന്നു പറഞ്ഞാൽ പെണ്ണല്ലവളൊരു പച്ചക്കരിമ്പാണു (2) കരളിന്റെ ചുണ്ടിൽ മധുരം തേയ്ക്കും കൽക്കണ്ടക്കനിയാണു - അളിയാ കൽക്കണ്ടക്കനിയാണു (2) (പെണ്ണിന്റെ...) മുറപ്പെണ്ണിങ്ങനെ മുറിക്കകത്തിരുന്നിട്ട് മനസ്സിനു പുണ്ണാണ് (2) കരഞ്ഞിട്ടും പറഞ്ഞിട്ടും പാറാവു നിന്നിട്ടും പിരിച്ചു വിട്ടല്ലോ - അവരെന്നെ പിരിച്ചു വിട്ടല്ലോ (2) (പെണ്ണിന്റെ...) പെര നേരഞ്ഞിരിക്കും പെണ്ണിന്റെ പടിക്കൽ പിക്കറ്റ് ചെയ്തൂടെ - പോയി പിക്കറ്റ് ചെയ്തൂടെ (2) അവൾക്കൊരു തന്തയുണ്ടവനെന്നെ ചവിട്ടി ചമ്മന്തിയാക്കീടും (2) അളിയാ ചമ്മന്തിയാക്കീടും

Published by the catalogue editor. Rights remain with the original creators.